നീണ്ടകര: േവട്ടുത്തുറ വടക്കേ കണ്ടതിൽ (പ്രിൻസ് ഭവനം) പ്രദീപ്കുമാറിെൻറയും ഗീതയുടെയും മകൻ പ്രിൻസ് (22) ദുബൈയിൽ നിര്യാതനായി. സഹോദരി: പ്രിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.