എടവണ്ണപ്പാറ: പരേതനായ എളമരം വലിയ വീട്ടിൽ മുഹമ്മദിെൻറ ഭാര്യ ചപ്പങ്ങത്തൊടി ആമിന (90) നിര്യാതയായി. മക്കൾ: അഹമ്മദ് കുട്ടി, അബ്ദുറഹിമാൻ, മൊയ്തു, മൈമൂന, അബ്ദുൽ അസീസ് (ഹെഡ്മാസ്റ്റർ എളമരം പാലക്കുഴി സ്കൂൾ). മരുമക്കൾ: അലവി, ഫാത്തിമ, സുബൈദ, സഫിയ, സുലൈഖാബി.