തിരുരങ്ങാടി: നന്നമ്പ്രയിലെ പരേതനായ കൊമ്പത്ത് ആണ്ടിയുടെ ഭാര്യ പത്മാവതി (62) നിര്യാതയായി. മക്കൾ: ബിനേഷ്, റിനീഷ്, റീന, ബീന. മരുമക്കൾ: രജീഷ, നീതു, രാമകൃഷ്ണൻ, വിനോദ്.