വളാഞ്ചേരി: കഞ്ഞിപ്പുര തോണിക്കൽ മലയിൽ നൂരിയബാദ് മഹലിൽ പെട്ട നെയ്യത്തൂർ അബൂബക്കർ (അബു -61) നിര്യാതനായി. ഭാര്യ: അനന്താവൂർ ആലുങ്ങൽ സുലൈഖ. മക്കളില്ല.