പരപ്പനങ്ങാടി: എൻ.സി.സി റോഡിനടുത്തെ വടയകളത്തിൽ വി.എസ്. സുന്ദർ (75) നിര്യാതനായി. ഭാര്യ: തച്ചറക്കൽ പ്രസന്നകുമാരി. മക്കൾ: അനിൽ കുമാർ, അഞ്ജന. മരുമക്കൾ: സോണി കൃഷ്ണ, ജയൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.