വളാഞ്ചേരി: വെണ്ടല്ലൂർ പറമ്പത്തുകാവ് ക്ഷേത്രത്തിനു സമീപം കട്ടച്ചിറ പരേതനായ മമ്മദ് ഹാജിയുടെ മകൻ കുഞ്ഞിമുഹമ്മദ് (50) നിര്യാതനായി. ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. മാതാവ്: നഫീസ. ഭാര്യ. ഷഹീദ. മക്കൾ: ഹക്കീം, ഹമീദ്, ആശിഖ്, ഹഫീഫ. മരുമക്കൾ: ഷഹന, ഫാത്തിമ. സഹോദരങ്ങൾ: ഉണ്ണീൻ, യൂസുഫ്, അഷ്റഫ്, കുഞ്ഞമ്മദ് കുട്ടി, തിത്തിക്കുട്ടി, മറിയ.