കരുവാരകുണ്ട്: പുത്തനഴി പുളിയക്കോട്ടിലെ അത്തിക്കാടൻ മുഹമ്മദ്കുട്ടി (76) നിര്യാതനായി. ഭാര്യ: ഫാത്തിമ തോരക്കണ്ടൻ. മക്കൾ: സക്കീർ, അക്ബർ, മൈമൂന, ഹസീന. മരുമക്കൾ: ബഷീർ പട്ടാണി, കോയ (അരിമണൽ), നജിറത്ത്, സബിത.