ചങ്ങരംകുളം: പന്താവൂർ അലിയാപുറത്ത് താമസിക്കുന്ന കൊലവെൻറ വളപ്പിൽ കുഞ്ഞിമക്കാർ ഹാജി (82) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: നൗഫൽ, നൗഷാദ്. മരുമക്കൾ: റജുല, തസ്നി.