മഞ്ചേരി: ആനക്കയം ചെക്ക്പോസ്റ്റ് നെടുവള്ളിക്കുണ്ടിൽ താമസിക്കുന്ന കുരുബോലിൽ ഡ്രൈവർ ഹരിദാസെൻറ ഭാര്യ ജ്യോതി (47) നിര്യാതയായി. സംസ്കാരം രാവിലെ 10ന് മുണ്ടുപറമ്പ് ശ്മശാനത്തിൽ.