അറക്കുളം: പാലക്കാട്ട്കുന്നേൽ ജോസഫിെൻറ മകൻ മാത്യു ജോസഫ് (ഉതുപ്പാശാൻ -72) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിെല 11ന് അറക്കുളം സെൻറ് മേരീസ് പുത്തൻപള്ളി സെമിത്തേരിയിൽ.