തൊടുപുഴ: മൈലക്കൊമ്പ് വറങ്ങലക്കുടിയിൽ ഷാജി വി. തോമസ് (52) നിര്യാതനായി. മാതാവ്: കുട്ടിയമ്മ തോമസ്. ഭാര്യ: സീമ ഷാജി. മക്കൾ: ആഷ്ലി, എൽസ, തെരേസ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മൈലക്കൊമ്പ് സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.