കോലാനി: ഒഴിവാരത്ത് ഭാസ്കരൻ നായരുടെ ഭാര്യ ഓമന (58) നിര്യാതയായി. കടനാട് കൈതക്കാട്ട് കുടുംബാംഗമാണ്. മക്കൾ: രമ്യ, രശ്മി. മരുമക്കൾ: രതീഷ് (എയർഫോഴ്സ്), ശ്രീജിത്ത് (അബൂദബി).