പൂച്ചപ്ര: ഇഞ്ചപ്ലാക്കൽ ബാലകൃഷ്ണെൻറ ഭാര്യ വത്സമ്മ (65) നിര്യാതയായി. മുരിക്കുംവയൽ പ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ബിനീഷ്, അനൂപ്. മരുമക്കൾ: അഞ്ജന, ശിൽപ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.