ഏഴല്ലൂർ: തൈപ്പറമ്പിൽ ജോസഫ് മത്തായി (മാത്തൻ-65) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ടിറ്റോ, ലിറ്റോ, റിറ്റോ. മരുമക്കൾ: മായ, മിനി, ശ്രദ്ധ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഏഴല്ലൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.