കുന്നന്താനം: കുമ്പളോലിക്കൽ പാറനാട്ട് തോമസ് മത്തായി (രാജു -76) നിര്യാതനായി. ഭാര്യ: മറിയാമ്മ തോമസ്. മകൻ: റിജോ എം. തോമസ്. മരുമകൾ: സൂസൻ റിജോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വള്ളമല സെൻറ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.