നാരകത്താനി: ഒറ്റത്തെങ്ങിൽ തോമസ് മാർക്കോസ് (92) നിര്യാതനായി. ഭാര്യ: തങ്കമ്മ തോമസ്. മക്കൾ: മോളി, രാജമ്മ, തങ്കച്ചൻ, സോമൻ, സുരേഷ്, പരേതനായ മോനാച്ചൻ. മരുമക്കൾ: തങ്കച്ചൻ, ബേബി, സാലി, സുജ, സുനി, ഉഷ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് നാരകത്താനി ശാരോൺ ഫെലോഷിപ് ചർച്ചിെൻറ വാലാങ്കരയിെല സെമിത്തേരിയിൽ.