പടിഞ്ഞാറത്തറ: എ.യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകൻ കെ.വി. ശേഖരൻ മാസ്റ്ററുടെ ഭാര്യ വല്ലീസദനത്തിൽ ഒ. സുമിത്ര (85) നിര്യാതയായി. മക്കൾ: കോമളവല്ലി, വിമൽകുമാർ (കെ.എസ്.ഇ.ബി), അനിൽകുമാർ (ആരോഗ്യവകുപ്പ്), പ്രേമചന്ദ്രൻ (കാസർകോട് കലക്ടറേറ്റ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ പടിഞ്ഞാറത്തറ സ്റ്റേഡിയത്തിനു സമീപം തറവാട്ടിൽ.