മൂപ്പൈനാട്: റിപ്പൺ പെരിക്കത്തറ ശാന്ത (70) നിര്യാതയായി. ഭർത്താവ്: വത്സൻ. മക്കൾ: സന്തോഷ്, ഗിരീഷ്. മരുമക്കൾ: റസീന, അമ്പിളി.