മംഗലം: പുല്ലൂണി തയ്യിൽ ശ്രീനിവാസൻ (69) നിര്യാതനായി. പരേതരായ തയ്യിൽ കൃഷ്ണൻ മാസ്റ്ററുടെയും വി.കെ. ജാനകിയുടെയും മകനാണ്. ഭാര്യ: കെ.കെ. അംബിക (സി.ഡി.എസ് ചെയർപേഴ്സൻ മംഗലം ഗ്രാമപഞ്ചായത്ത്). മക്കൾ: അവിനാഷ്, മോഹൻദാസ്, വർഷ. സഹോദരങ്ങൾ: ടി. ദേവകി (റിട്ട. അധ്യാപിക, കടവനാട്), ടി. പത്മനാഭൻ (റിട്ട. ജീവനക്കാരൻ ഹാർബർ എൻജിനീയറിങ് വകുപ്പ്, കോഴിക്കോട്), ടി. കോമളവല്ലി (റിട്ട. ആർ.ഡി.ഒ തൃശൂർ), ടി. സുശീല (റിട്ട. ഐ.സി.ഡി.എസ് ഓഫിസർ), ടി. ശൈലജ കടവനാട്, ടി. സഹജ (സബ് പോസ്റ്റ് മാസ്റ്റർ, പൂക്കയിൽ).