വേങ്ങര: ഊരകം, കുറ്റാളൂർ കുണ്ടുപുഴക്കൽ വല്യാപ്പു ഹാജിയുടെ ഭാര്യ താഴത്തെ വീട്ടിൽ ആയിശ ഹജ്ജുമ്മ (67) നിര്യാതയായി. മക്കൾ: സുഹറ, മുംതാസ്, സൗദ, റോസ്ന, ജസ്ന, അസ്ന. മരുമക്കൾ: യൂസുഫ്, സമദ്, ഫൈസൽ, ഹബീബ്, സമീർ, ആസിഫ് അബ്ദുൽ ഖാദർ.