എടക്കര: ഉപ്പട ചാത്തംമുണ്ട കമ്പര്‍ മുഹമ്മദ് (89) നിര്യാതനായി. ഭാര്യ: തായുമ്മ. മക്കള്‍: സൈനുദ്ദീന്‍, അബ്ദുറഹ്മാന്, അബ്ദുല്‍ ഹക്കീം, ജമീല, സുലൈഖ, ഖദീജ. മരുമക്കള്‍: മുഹമ്മദാലി, അലി, അബു, ആമിന, സീനത്ത്, ജസീല.