പുത്തന്‍തെരു: ദേവധാര്‍ സ്കൂളിനു സമീപം പുളിക്കല്‍ മൊയ്തീന് (ബാവ -72) നിര്യാതനായി. ഭാര്യ: റംല. മക്കള്‍: നദീറ, നാദിറ, നാസിര്‍, നിസാര്‍. മരുമക്കള്‍: ഇസ്മായില്‍, ഫാറൂഖ്. സഹോദരങ്ങള്‍: സെയ്താലു, ഹംസ, കദിയാമു.