കോട്ടക്കൽ: പൊട്ടിപ്പാറ കൊഴൂർ സ്വദേശി ചീരങ്ങൻ മുഹമ്മദ് കുട്ടി (55) നിര്യാതനായി. പുത്തൂരിലും കോട്ടക്കലിലും മത്സ്യത്തൊഴിലാളിയായിരുന്നു. ഭാര്യ: സക്കീന. മക്കൾ: ഹസീന, സുൽഫത്ത്, നുസ്റത്ത്, ഹബീബ് റഹ്മാൻ.