കരുവാരകുണ്ട്: ഇരിങ്ങാട്ടിരിയിലെ വള്ളിൽ ചെറിയ മുഹമ്മദ് (കുഞ്ഞാൻ ഹാജി - 72) നിര്യാതനായി. ഇരിങ്ങാട്ടിരി എ.എം.എൽ.പി സ്കൂൾ മാനേജറും കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡൻറുമായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഷീബ, ഷിംന, സജ്ന, ഷിഫ്ന, ഷിൻസ. മരുമക്കൾ: ഉമ്മർ, മുഹമ്മദ്, മനാഫ്, ശരീഫ്, അജ്മൽ.