ഇരുമ്പൂഴി: വടക്കുംമുറി വട്ടത്തൊടിയിൽ ലക്ഷ്മിക്കുട്ടി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ താമരശ്ശേരി പത്മനാഭൻ നായർ. മക്കൾ: രത്നവല്ലി, സുബ്രഹ്മണ്യൻ (ജി.യു.പി സ്കൂൾ ആനക്കയം), രാമകൃഷ്ണൻ, ശോഭന (അംഗൻവാടി വർക്കർ കവളപ്പാറ). മരുമക്കൾ: ശൈലജ (എൽ.ഐ.സി ഏജൻറ്), ബേബി, താമരശ്ശേരി മണി, പരേതനായ സുബ്രഹ്മണ്യൻ.