പടപ്പറമ്പ്: പരേതനായ പാറയിൽ കുഞ്ഞീതുവിെൻറ ഭാര്യ വെങ്കിട്ട ഖദീജ (68) നിര്യാതയായി. പരേതരായ കുഞ്ഞീതുവിെൻറയും മറിയുമ്മയുടെയും മകളാണ്. മക്കൾ: അബൂബക്കർ, സൗദ. മരുമക്കൾ: സുഹ്റാബി, പരേതനായ അബ്ദുസ്സലാം (വടക്കാങ്ങര).