കൊണ്ടോട്ടി: മേലങ്ങാടി പരേതനായ പൊന്നേക്കാരൻ മൊയ്തീൻ കോയയുടെ ഭാര്യ അമ്പലങ്ങാടൻ കദീശുമ്മ (85) നിര്യാതയായി. മക്കൾ: ആയിശാബി, ജമീല, സുബൈദ, മൈമൂന. മരുമക്കൾ: ഹംസ, ലിയാക്കത്തലി, ഹനീഫ, പരേതനായ സൈതു. സഹോദരങ്ങൾ: മുഹമ്മദിശ, പാത്തുമ്മു, പരേതനായ മുഹമ്മദ് ബാപ്പു.