രാമപുരം: കട്ടിലശ്ശേരി പരേതനായ മുളയത്ത് മൊയ്തീെൻറ ഭാര്യ കരിമ്പനക്കൽ പാത്തുമുണ്ണി (91) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, പാത്തുമ്മ, ഉണ്ണീൻ കുട്ടി, അലവി, ആയിശ, ജമീല. മരുമക്കൾ: മൊയ്തു ഹാജി, കുഞ്ഞിമുഹമ്മദ്, മുഹമ്മദാലി, പാത്തുമ്മ, സുഹറ, സഫിയ.