പാലോട്: കണ്ണങ്കോട് മേക്കുംകര പുത്തൻവീട്ടിൽ പരേതനായ എബനീസറിെൻറ ഭാര്യ മേരി (85) നിര്യാതയായി. മക്കൾ: ജോണി, ആൽബർട്ട്, പീറ്റർ, ഓമന. മരുമക്കൾ: സിൽവി, ലിസി, കുഞ്ഞുമോൾ.