കണിയാപുരം: പടിഞ്ഞാറ്റുമുക്ക് വടക്കേവീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ മകൻ വിശ്വനാഥൻ നായർ (75) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.