തിരുവനന്തപുരം: മണ്ണന്തല ചെഞ്ചേരിയിൽ വസന്ത ഭവനിൽ പരേതനായ ഗോപിനാഥെൻറ ഭാര്യ വസന്തകുമാരി (76) നിര്യാതയായി. മക്കൾ: വി. സജി, വി. അജി, പരേതനായ ജി. റെജി. മരുമക്കൾ: പി.കെ. രാജൻ, എസ്. പ്രസന്നകുമാർ.