മുരുക്കുംപുഴ: ആശാൻവിളാകം സൗഭാഗ്യയിൽ പരേതനായ സുകുമാരെൻറ ഭാര്യ ശ്രീകുമാരി (പാപ്പ -74) നിര്യാതയായി. മക്കൾ: സുമേഷ്, രാജേഷ്, സുജേഷ്. മരുമക്കൾ: രാജി.എസ്, ധന്യ രാജേഷ്.