കൊല്ലം: മുണ്ടയ്ക്കൽ എ.ആർ.എ 54 അമൃതുകുളത്തിന് സമീപം വലിയഴികത്ത് ലക്ഷ്മി നിവാസിൽ പരേതനായ ആർ. ഭാസ്കരെൻറ ഭാര്യ എം. കമല (87, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: ഷാജി (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ, ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ്), ഷീജ, ഡോ. ബി. ഷിബു (ഡിസ്ട്രിക്ട് പ്രസിഡൻറ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ). മരുമക്കൾ: പി. സിമി (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, കേരള സ്േറ്ററ്റ് ഹൗസിങ് ബോർഡ്), കെ.എൻ. രാജൻ, ഡോ. ടി. അമ്പിളികുമാരി (സി.എം.ഒ ഗവ. ആയുർവേദ ഹോസ്പിറ്റൽ, തലവൂർ). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പോളയത്തോട് ശ്മശാനത്തിൽ. മരണാനന്തര കർമങ്ങൾ ഒക്ടോബർ മൂന്നിന് രാവിലെ ആറിന്.