ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി കീച്ചമത്ത് കിഴക്കതിൽ പാപ്പച്ചൻ (58) നിര്യതനായി. ഭാര്യ: ഓമന. മക്കൾ: ആൻസി, ആനി. മരുമകൻ: സന്തോഷ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് ഇടവനശ്ശേരി സെൻറ് മേരീസ് ഓർത്തോഡക്സ് പള്ളി സെമിത്തേരിയിൽ.