തേവലക്കര: പടിഞ്ഞാറ്റക്കര ഇടയ്ക്കാട്ട്വിള കിഴക്കതിൽ (കാട്ടിൽ) ചിന്നമ്മ (72) നിര്യാതയായി. സഹോദരങ്ങൾ: പാപ്പച്ചൻ, തങ്കച്ചൻ, ലിസി, കുഞ്ഞമ്മ. സംസ്കാരം തേവലക്കര ഹെബ്രോൺ മാർത്തോമ പള്ളി സെമിത്തേരിയിൽ.