ഓച്ചിറ: തഴവ തെക്കുംമുറി പടിഞ്ഞാറ് തറയിൽ രാജെൻറ ഭാര്യ ശാന്ത (52) നിര്യാതയായി. മകൾ: സ്വപ്ന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്