ചവറ: പന്മന ഇടപ്പള്ളിൽ ഷംസുദ്ദീൻകുഞ്ഞ് (77, റിട്ട. സർവേയർ) നിര്യാതനായി. ഭാര്യ: റഹുമാബീവി. മക്കൾ: ലിബീന, ബിജു (സി.പി.എം പാലോട് ബ്രാഞ്ച് സെക്രട്ടറി), ഷിജു (ബംഗളൂരു). മരുമക്കൾ: സത്താർ (ഗൾഫ്), റിൻഷി.