പുനലൂർ: കലയനാട് കൊച്ചു പ്ലാചേരി ബിജു വിലാസത്തിൽ പരേതനായ വിശ്വംഭരെൻറ മകൻ ബിജു (42, മാനേജർ, മുത്തൂറ്റ് ബാങ്ക്, ന്യൂഡൽഹി) നിര്യാതനായി. ഭാര്യ: സൗമ്യ. മക്കൾ: ആദിത്യവർദൻ, അധി ശ്രീലക്ഷ്മി. സംസ്കാരം ബുധനാഴ്ച കൊച്ചുപ്ലാചേരിയിലെ വീട്ടുവളപ്പിൽ.