ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി ചിറയുടെ കിഴക്കതിൽ ദിവാകരൻ (73) നിര്യാതനായി. ഭാര്യ: പ്രിയംവദ. മക്കൾ: പ്രതിഭ, പ്രതീപ്, പ്രഭാത്. മരുമകൻ: സുനിൽ.