മുള്ളൻകൊല്ലി: തേക്കാട്ടിൽ ത്രേസ്യ (പെണ്ണമ്മ -70) നിര്യാതയായി. ഭർത്താവ്: ജോസഫ്. മക്കൾ: അനു (കുക്കു ബേക്കറി ഉടമ), റെജി, ബിജു, അനു. മരുമക്കൾ: മേഴ്സി, ദിലി, അമ്പിളി.