കണിയാമ്പറ്റ: ഗവ. ഹൈസ്കൂളിനു സമീപം പുത്തൻവീട്ടിൽ ഹൈദ്രു (73) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: നൗഷാദ്, നൗഫൽ, നൗഷിദ. മരുമക്കൾ: ഷാഹിദ, രഹന, സഖാവുള്ള. സഹോദരി: കുഞ്ഞിമ്മു പട്ടാമ്പി.