കണിയാമ്പറ്റ: കണിയാമ്പറ്റ മങ്ങാട്ടുപറമ്പൻ ഹംസയുടെ ഭാര്യ മറിയം (55) നിര്യാതയായി. പിതാവ്: ഇബ്രാഹിം എടങ്ങോളി. മക്കൾ: ഷമീല, ഷമീം, ഷൈജൽ. മരുമക്കൾ: ഉസ്മാൻ, കെ.സി. കുഞ്ഞോം, നുസ്റി. സഹോദരങ്ങൾ: അമ്മദ്, ആസിയ, റഷീദ, അഷ്റഫ്, അസീസ്.