കണിയാമ്പറ്റ: പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ ചെമ്പ്രയൂർ റുഖിയ (50) നിര്യാതയായി. സഹോദരങ്ങൾ: മൊയ്തുണ്ണി, മുഹമ്മദ്, അബു (പുതുമ ടെക്സ്റ്റൈൽസ്)