കലയന്താനി: മരുതുംപാറക്കൽ പരേതനായ മാത്യുവിെൻറ ഭാര്യ ചിന്നമ്മ (71) നിര്യാതയായി. മക്കൾ: ക്ലമെൻറ്, ഷൈനി, ഷേർലി. മരുമക്കൾ: ശശി (പൊലീസ് സ്പെഷൽ ബ്രാഞ്ച് എസ്.ഐ, തൊടുപുഴ), ജോയി, ഗീതു.