അടിമാലി: ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ മന്നാങ്കാലയില്‍ താമസിക്കുന്ന (ആലത്തൂര്‍ പള്ളിപ്പറമ്പില്‍) റഹ്മാനിയ മന്‍സിലില്‍ അബ്ദുൽ റഹ്മാെൻറ മകന് ഷൗക്കത്ത് (47) നിര്യാതനായി. ഭാര്യ: സല്‍മ (ഗവ.ആശുപത്രി, വെള്ളത്തൂവൽ). മക്കള്‍: അരീജ് റഹ്മാന്, ആദില്‍ റഹ്മാന്, അംന.