മടക്കത്താനം: പതിക്കാട്ടിൽ വർഗീസ് അബ്രഹാം (95) നിര്യാതനായി. ഭാര്യ: പരേതയായ ബ്രിജിത്ത് വർഗീസ് (വെട്ടിക്കാട്ടിൽ കുടുംബാംഗം). മക്കൾ: അബ്രഹാം വർഗീസ്, ജോർജ് വർഗീസ്, മേഴ്സി മാത്യു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മൈലക്കൊമ്പ് സെൻറ് തോമസ് ഫൊറോന ചർച്ച് സെമിത്തേരിയിൽ.