പന്തളം: കുരമ്പാല ചിറക്കരോട്ടുകിഴക്കേതിൽ കൃഷ്ണക്കുറുപ്പ് (81) നിര്യാതനായി. ഭാര്യ: എൻ. സരസ്വതിയമ്മ ( ഗ്രാമപഞ്ചായത്ത്, പന്തളം മുനിസിപ്പാലിറ്റി മുൻ അംഗം) മക്കൾ: കെ. മധു (സുബേദാർ മേജർ, ആർമി), ദീപ. മരുമക്കൾ: രാജി (റിട്ട: ആർമി ഉദ്യോഗസ്ഥ), രാധാകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച 11 ന് വീട്ടുവളപ്പിൽ.