പത്തനംതിട്ട: കല്ലുംപുരയിടത്തില് (മീരാഹോട്ടല്) പരേതനായ തങ്ങള്‍ റാവുത്തറുടെ ഭാര്യ ഫാത്തിമ ബീവി (87) നിര്യാതയായി. മക്കള്‍: മീരാസാഹിബ്, ഷാഹുല്‍ ഹമീദ്, റഷീദാബീവി, റഹീം, സക്കീര്‍. മരുമക്കള്‍: ആമീന ബീവി, ഫാത്തിമ ബീവി, ഷംസുദ്ദീന് കൊന്നപ്പാറ, ബിനു.