റാന്നി: മേപ്പാരത്തിൽ തേക്കാട്ടിൽ ടി. മോൻസി (റിട്ട. പി.ഡബ്ല്യു.ഡി -58) നിര്യാതനായി. ഭാര്യ: അങ്ങാടി കിഴക്കേമണലേൽ കുടുംബാംഗം ലിസി. മകൾ: ഹന്ന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് റാന്നി സെൻറ് തോമസ് വലിയ പള്ളി സെമിത്തേരിയിൽ.