ഓച്ചിറ: ക്ലാപ്പന കിഴക്ക് യശോധ ഭവനത്തിൽ പരേതനായ രാമചന്ദ്രനാചാരിയുടെ ഭാര്യ യശോധ (90) നിര്യാതയായി. മക്കൾ: രാധാമണി, രാജനാചാരി, പരേതരായ രാമചന്ദ്രനാചാരി, രാധാകൃഷ്ണൻ. മരുമക്കൾ: വിജയമ്മ, രാമചന്ദ്രനാചാരി, അജിത, ശശികല. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.